ലുട്ടാപ്പി ....luttappi...
Every mallu starting from the luttappizam..
എതൊരു മലയാളിയും കാണാൻ കൊതിച്ചിട്ടുള്ള ഏക കുട്ടിച്ചാത്തനാണ് ലുട്ടാപ്പി ...ലോകത്തില ചത്ത്തനനായ് ജനിച്ചിട്ടും ആരും പേടിക്കാത്ത ഈ കുട്ടിച്ചാത്തന് മലയാളി മനസ്സിൽ സ്ഥാനം ചെറുതൊന്നുമല്ല .... കുഞ്ഞുനാളിൽ എവിടേയോ കളിക്കൂടുകാരനായ് നമ്മൾ കൊണ്ടുനടന്ന ഈ ചാത്തനെ ജീവിധ വഴിയിലെവിടെ നമുക്ക് നഷ്ടമായ്..ഇതൊരു തിരിച്ചു പോക്കാണ് കഴിഞ്ഞ കാലത്തെ ഓർമയിൽ ഉടയാത്ത പളുങ്ക് പാത്രം പോലെ നമ്മൾ സൂക്ഷിക്കുന്ന കുട്ടിക്കാലത്തേക്ക്
Thursday, 11 February 2016
നമുക്ക് എന്തിന് ഒരു "valentine day" ? നമുക്ക് എന്നും, ഓരോ ദിവസവും valentine day അല്ലേ
നമുക്ക് എന്തിന് ഒരു "valentine day" ? നമുക്ക് എന്നും, ഓരോ ദിവസവും valentine day അല്ലേ
No comments:
Post a Comment