ലുട്ടാപ്പി ....luttappi... Every mallu starting from the luttappizam.. എതൊരു മലയാളിയും കാണാൻ കൊതിച്ചിട്ടുള്ള ഏക കുട്ടിച്ചാത്തനാണ് ലുട്ടാപ്പി ...ലോകത്തില ചത്ത്തനനായ് ജനിച്ചിട്ടും ആരും പേടിക്കാത്ത ഈ കുട്ടിച്ചാത്തന് മലയാളി മനസ്സിൽ സ്ഥാനം ചെറുതൊന്നുമല്ല .... കുഞ്ഞുനാളിൽ എവിടേയോ കളിക്കൂടുകാരനായ് നമ്മൾ കൊണ്ടുനടന്ന ഈ ചാത്തനെ ജീവിധ വഴിയിലെവിടെ നമുക്ക് നഷ്ടമായ്..ഇതൊരു തിരിച്ചു പോക്കാണ് കഴിഞ്ഞ കാലത്തെ ഓർമയിൽ ഉടയാത്ത പളുങ്ക് പാത്രം പോലെ നമ്മൾ സൂക്ഷിക്കുന്ന കുട്ടിക്കാലത്തേക്ക്
Tuesday, 13 October 2015
Friday, 9 October 2015
Thursday, 8 October 2015
Wednesday, 16 September 2015
mobile medicine
mobile medicine
Wednesday, 9 September 2015
ലോകം അവസാനിക്കാൻ 19 ദിനം കൂടിയെന്ന് പ്രവചനം: ഇല്ലെന്ന് ശാസ്ത്രം
ശാസ്ത്രവും മതപുരോഹിതൻമാരും ഇടക്കിടെ ചർച്ചക്കെടുക്കുന്ന വിഷയമാണ് ലോകാവസാനം. നിരവധി ചർച്ചകളും ഗവേഷണങ്ങളും നടന്നിട്ടുള്ള ഈ വിഷയത്തിൽ ഏറ്റവും പുതിയ വാർത്ത സെപ്തംബർ 28ന് ലോകം അവസാനിക്കുമെന്നതാണ്. മതപുരോഹിതൻമാരുടെ പ്രവചനം സോഷ്യൽമീഡിയകളിൽ ചർച്ചയായതോടെ വിദേശ മാധ്യമങ്ങളെല്ലാം ലോകാവസാന പ്രവചനം വാർത്തയാക്കി. സിഎൻഎൻ, മിറർ, ഡെയ്‌ലി എക്സ്പ്രസ്, ദി സൺ, ടെലഗ്രാഫ്, ദി ഇൻഡിപെൻഡന്റ് എന്നീ മാധ്യമങ്ങളിലെല്ലാം പുരോഹിതൻമാരുടെ പ്രവചനവും ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളും വാർത്തയായി.
ഈ മാസം അവസാനത്തോടെ ലോകം അവസാനിക്കുമെന്നാണ് പ്രവചനം. ഒരു സംഘം ക്രിസ്റ്റ്യന്‍ പുരോഹിതൻമാരാണ് ഇത്തരമൊരു ലോകാവസാന പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും (ബ്ലഡ് മൂണ്‍). ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.
ശാസ്ത്ര റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 28 നു ബ്ലഡ്മൂണ്‍ പ്രതിഭാസം സംഭവിക്കും. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ചന്ദ്രന്‍ ചുവന്ന നിറത്തിലാകും. ഭൂമിയുടെ നിയലില്‍ ചന്ദ്രന്‍ നീങ്ങുമ്പോള്‍ സംഭവിക്കുന്നത് സൂര്യനില്‍ നിന്നു വരുന്ന പ്രകാശത്തിനനുസരിച്ച് നിറങ്ങളില്‍ വ്യത്യാസം വരും.
എന്നാല്‍ മതപുരോഹിതന്‍മാരുടെ പ്രവചനം മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായ നാലാം ചന്ദ്രഗ്രഹണമാണിതെന്നും (ചുവന്ന ചന്ദ്രൻ) ഇത് ശുഭസൂചനയല്ലെന്നും പറയുന്നു. 2014 ഏപ്രിലിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനാല്‍ തന്നെ ശക്തമായ ഉല്‍ക്കവീഴ്ച ഉണ്ടാകാം. ഛിന്നഗ്രഹങ്ങള്‍ വീണ് ഭൂമി തകര്‍ന്നേക്കാമെന്നും പ്രവചിക്കുന്നു. സെപ്തംബര്‍ 22നും 28നും ഇടയിലുള്ള ദിവസങ്ങളിൽ അത്യാപത്തുകൾ സംഭവിക്കാം. ഇതേക്കുറിച്ച് നിരവധി ബ്ലോഗുകളും ഫോറങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ നാസയടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നു ഇതിനെതിരെ ശക്തമായ എതിര്‍കുറിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മതപുരോഹിതൻമാരുടെ ഇത്തരം പ്രവചനങ്ങളിൽ ഭയക്കരുതെന്നാണ് ശാസ്ത്രലോകം നിർദ്ദേശിച്ചിരിക്കുന്നത്. ജനം ശാന്തരായിരിക്കണമെന്നാണ് ഓൾ എബൗട്ട് സ്‌പേസ് മാഗസിൻ എഡിറ്റർ ഗെമ ലാവെന്‍ഡര്‍ പ്രതികരിച്ചത്. സെപ്തംബർ 27, 28 നു ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരും. എന്നാൽ അന്നേദിവസം ഭൂകമ്പം, അഗ്‌നിപര്‍വതം, ഉൽക്കാവീഴ്ച ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്നും മറിച്ചുള്ള പ്രവചനങ്ങൾ തെറ്റാണെന്നും ഗെമ വ്യക്തമാക്കി. ഭീമൻ ഉല്‍ക്കകള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത്യാപത്തുകൾ ഉണ്ടായേക്കാം. എന്നാൽ ഇത് അടുത്തൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് നാസ ശാസ്ത്രജ്ഞർ പറയുന്നത്.
നാല് തുടര്‍ച്ചായ ചന്ദ്രഗ്രഹണം, 6 പൂര്‍ണചന്ദ്രന്മാര്‍ എന്നിവ ദൃശ്യമാകുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഒരു വിഭാഗം പുരോഹിതൻമാർ പ്രവചിക്കുന്നത്. ബൈബിളിലെ കണക്കുകൾപ്രകാരം 2:20, റിവെലേഷന്‍ 6:12 എന്നീ ഭാഗങ്ങളിൽ ലോകാവസാനത്തെ കുറിച്ചാണ് പറയുന്നത്. ബ്ലഡ് മൂണും തുടർന്നുള്ള ദുരന്തങ്ങളും ബൈബിളിൽ പറയുന്നുണ്ട്. യേശു തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇതെന്നും വിശ്വസിക്കുന്നു.
Thursday, 9 July 2015
വിമാനത്തിൻറെ സഹായമില്ലാതെ ഇനി ലോകം ച്ചുട്ടിയടിക്കാമെന്ന് കണ്ടുപിടിത്തം
വിമാനത്തിൻറെ സഹായമില്ലാതെ ഇനി ലോകം ച്ചുട്ടിയടിക്കാമെന്ന് കണ്ടുപിടിത്തം
�നമ്മുടെ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളും
ഒന്നിനുപിറകെ ഒന്നായി നീട്ടി വച്ചാൽ
അതുകൊണ്ട് ഭൂമിയെ ഏഴു പ്രാവശ്യം
ചുറ്റിയെടുക്കാം. �
- �നമ്മുടെ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളും ഒന്നിനുപിറകെ ഒന്നായി നീട്ടി വച്ചാൽ അതുകൊണ്ട് ഭൂമിയെ ചുട്ടമെന്ന കണ്ടുപിടുത്തമാണ് വിമാനത്തിനു ഭിഷണിയായ് വിമാന കമ്പനികൾ പേടിയോടെ നോക്കുന്നത് ... ഈ കണ്ടുപിടിത്തം മൂലമുള്ള ഭാവിഷതിനെ എങ്ങനെ നേരിടാമെന്ന് ദൃധ ഗതിയിൽ ആലോചിക്കുകയാണ് വാൻകിട വിമാന കമ്പനികൾ
Subscribe to:
Posts (Atom)