ലുട്ടാപ്പി ....luttappi... Every mallu starting from the luttappizam.. എതൊരു മലയാളിയും കാണാൻ കൊതിച്ചിട്ടുള്ള ഏക കുട്ടിച്ചാത്തനാണ് ലുട്ടാപ്പി ...ലോകത്തില ചത്ത്തനനായ് ജനിച്ചിട്ടും ആരും പേടിക്കാത്ത ഈ കുട്ടിച്ചാത്തന് മലയാളി മനസ്സിൽ സ്ഥാനം ചെറുതൊന്നുമല്ല .... കുഞ്ഞുനാളിൽ എവിടേയോ കളിക്കൂടുകാരനായ് നമ്മൾ കൊണ്ടുനടന്ന ഈ ചാത്തനെ ജീവിധ വഴിയിലെവിടെ നമുക്ക് നഷ്ടമായ്..ഇതൊരു തിരിച്ചു പോക്കാണ് കഴിഞ്ഞ കാലത്തെ ഓർമയിൽ ഉടയാത്ത പളുങ്ക് പാത്രം പോലെ നമ്മൾ സൂക്ഷിക്കുന്ന കുട്ടിക്കാലത്തേക്ക്
Thursday, 9 July 2015
വിമാനത്തിൻറെ സഹായമില്ലാതെ ഇനി ലോകം ച്ചുട്ടിയടിക്കാമെന്ന് കണ്ടുപിടിത്തം
Wednesday, 8 July 2015
ഓർമ്മകൾ
അന്നും നന്നേ മഴയുള്ള ഒരു ദിവസം ആയിരുന്നു...
പതിവ് തിരക്കുകളിലേക്ക് ഞാൻ നടന്നു അടുക്കുന്നതിനുടയിൽ എപ്പോളോ മഴതുള്ളിക്കളിൽ ആയാസം കണ്ടെത്തുന്ന ഒരു കൊച്ചു കുഞ്ഞിലേക്ക് എന്റെ കണ്ണുകളുടക്കി ആ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോകുകയായിരുന്നു... ആ ഒരു നിമിഷമാണ് എന്നെ ഞാനാക്കിയ ഓര്മകളിലേക്ക് വീണ്ടും എത്തിച്ചത്...
മഴത്തുള്ളിയെ തട്ടി തട്ടി ക്ലാസ്സിലേക്ക് നടന്നു അടുക്കുന്ന ബാല്യം..... ഒര്തിരിക്കാൻ ഒരുപാടോന്നുമില്ലാത്ത ഈ യുവത്തിൽ നിന്ന് തിരികെ ബാല്യതില്ലേക്ക് എത്തി നോക്കുമ്പോൾ എത്ര എത്ര ഓർമകളാണ് നമ്മുക്ക് പറയാനുള്ളത്
മഴപെയ്യുന്ന ദിനങ്ങളിൽ soundine കുറ്റം പറഞ്ഞു ക്ലാസ്സ് മുടക്കി വര്ത്തമാനം പറയുകയും ആരും അറിയാതെ അവളെ നോക്കുന്ന ആ ദിനങ്ങളിൽ എങ്ങോ ജീവിധം മധുരം നിറഞ്ഞതനന്നു ആദ്യമായ് തോന്നിയ നിമിഷങ്ങൾ... പിന്നീട് അവളായിരുന്നു....അല്ല അവളിലായിരുന്നു പിന്നീടുള്ള കാലമെന്ന് തോന്നിയ നിമിഷം.... പഠിപ്പിക്കുന്ന സാർ അറിയാതെ തനിയെ മൂളിപ്പാട്ട് പാടുമ്പോൾ അതിന്റെ മറവിൽ കാണുന്ന സ്വപ്നത്തിനു അവളുടെ ചായ ആയിരുന്നു ... സ്വപ്നത്തിന്റെ നിര്വൃധിയിലെവിടെയോ പാട്ട് ഉച്ചതിലായതും സാർ ഒരുപാടു പാട്ടുപടിയതും സാർ ശകാരിക്കുംബോലും നോട്ടം അവളെ തന്നെ...നിറത്തിന് ഭംഗി ഉള്ളകാര്യം ആദ്യമായ് എന്നെ പഠിപ്പിച്ചത് അവളായിരുന്നു...
എല്ലാം ഇനി ഓർമ്മകൾ മാത്രം
പക്ഷെ ആ ഓർമകളാണ് എന്നെ, ഈ തിരക്കിനിടയിലും പഴയ ക്ലാസ്സ് മുറിയിലും വരാന്തയിലും ഇടയ്ക്കു ഇടയ്ക്കു എത്തിക്കുന്നത്.. എവിടെ എന്നുപോലുമാറിയാത ബല്യ കാലസഖിൽ.. നഷ്ടങ്ങളുടെ മണിചെപ്പിനു അലങ്കരമാകിന്നു

Subscribe to:
Posts (Atom)